Questions from പൊതുവിജ്ഞാനം

4951. ‘കേരളത്തിന്‍റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

4952. ന്യൂട്രോൺ കണ്ടുപിടിച്ചത്?

ജയിംസ് ചാഢ് വിക്

4953. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം?

കൊടുങ്ങല്ലൂർ

4954. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം?

1977

4955. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യ സൂചന നല്കിയ വിദേശി?

ഫ്രയർ ജോർദാനസ്

4956. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?

ആല്‍ബര്‍ട്ട് ഹെന്‍ട്രി

4957. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (ഡാൽട്ടനിസം)

4958. ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്?

പച്ച

4959. ' എ മൈനസ് ബി ' എന്ന കൃതിയുടെ കര്ത്താവ്?

കോവിലൻ

4960. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

Visitor-3146

Register / Login