Questions from പൊതുവിജ്ഞാനം

4801. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

അസ്ട്രോണമിക്കൽ യൂണിറ്റ്

4802. ഏറ്റവും കൂടുതൽ സ്ഥലം വേണ്ടകായിക വിനോദം?

ഗോൽഫ്

4803. സ്പീക്കർ സ്ഥാനം വഹിച്ചശേഷം രാഷട്രപതിയായത്?

നീലം സഞ്ഞ്ജീവറെഡ്ഡി

4804. സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംക്ഷിക്കുന്ന മണ്ഡലം?

ഭൗമ കാന്തിക മണ്ഡലം

4805. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?

മുകുന്ദമാല

4806. ലാവോസിന്‍റെ തലസ്ഥാനം?

വിയൻറിയാൻ

4807. എയ്ഡ്സ് (വൈറസ്)?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്

4808. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?

എടയ്ക്കല്‍ ഗുഹകള്‍

4809. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

4810. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

Visitor-3755

Register / Login