Questions from പൊതുവിജ്ഞാനം

471. ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ആസ്ഥാനം?

ഷാങ്ഹായ്

472. സുഗന്ധവ്യഞ്ജന ങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്നത്?

ഗ്രനേഡ

473. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്?

തിരുവനന്തപുരം

474. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

475. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

അഭിനവ കേരളം 1921

476. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?

ശ്രേയസ്

477. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ഡോബ്സൺ യൂണിറ്റ്

478. VAT നടപ്പിലാക്കിയ ആദ്യ രാജ്യം?

ഫ്രാൻസ്

479. ‘കേസരിയുടെ കഥ’ എന്ന ജീവചരിത്രം എഴുതിയത്?

കെ. പി. ശങ്കരമേനോൻ

480. നാഷണൽഡയറി ഡവലപ്പ്മെന്റ് ബോർഡിന്‍റെ ആസ്ഥാനം?

ആനന്ദ് (ഗുജറാത്ത്)

Visitor-3696

Register / Login