Questions from പൊതുവിജ്ഞാനം

4711. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

4712. എസ്റ്റിമേറ്റ് കമ്മിറ്റിയിലുള്ളവർ ഏത് സഭയിലെ മാത്രം അംഗ ങ്ങളാവും?

ലോകസഭ

4713. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

4714. മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോൺസോ

4715. ‘ജീവകചിന്താമണി’ എന്ന കൃതി രചിച്ചത്?

തിരുത്തക ദേവൻ

4716. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

വജ്രം

4717. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

ആന്ധ്രാപ്രദേശ് 1928-ൽ

4718. തെർമോ മീറ്റർ നിർമ്മിച്ചത്?

ഗലീലിയോ ഗലീലി

4719. ലിബിയയുടെ നാണയം?

ലിബിയൻ ദിനാർ

4720. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

Visitor-3387

Register / Login