Back to Home
Showing 11626-11650 of 15554 results

11626. വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?
ടൈറ്റാനിയം ഡയോക്സൈഡ്
11627. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി?
സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10
11628. ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?
കായംകുളം
11629. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
പത്തനംതിട്ട
11630. ഇറ്റലിയുടെ ഏകീകരണത്തിന് നേതൃത്വം നല്കിയ സാർഡീനിയൻ രാജാവ് ?
വിക്ടർ ഇമ്മാനുവൽ II
11631. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?
കെ.സി മാമ്മൻ മാപ്പിള
11632. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്?
മൗറീഷ്യസ്
11633. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?
ഗുരു
11634. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?
ശ്രീനാരായണ ഗുരു
11635. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
11636. “യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?
യുക്തിവാദി
11637. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
മ്യാൻമർ
11638. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?
തൈക്കാട് അയ്യ
11639. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?
വാത്സ്യായനൻ
11640. ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി?
ശിരുവാണി
11641. പൂക്കോട്ടൂർ യുന്ധം എന്നറിയപ്പെടുന്ന കലാപം?
മലബാർ ലഹള
11642. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്?
1957
11643. സുഷുമ്ന ( Spinal cord ) യിൽ നിന്നും ഉൽഭവിക്കുന്ന നാഡികളുടെ എണ്ണം?
31 ജോഡി
11644. Polo യിൽ എത്ര കളിക്കാർ?
6
11645. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
11646. ന്യൂട്രോൺ കണ്ടുപിടിച്ചത്?
ജയിംസ് ചാഢ് വിക്
11647. ‘കവിരാജമാർഗം’ രചിച്ചത്?
അമോഘ വർഷൻ
11648. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?
കെ.പി.കറുപ്പൻ
11649. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?
പത്തനംതിട്ട (63%)
11650. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Start Your Journey!