4601. കെരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപെടുന്ന വ്യക്തി?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
4602. കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?
ആർ.ശങ്കർ
4603. ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രയോക്താവ് ആരാണ്?
എഴുത്തച്ചൻ
4604. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?
റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )
4605. ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം?
1943
4606. ‘ഉണ്ണിക്കുട്ടന്‍റെ ലോകം’ എന്ന കൃതിയുടെ രചയിതാവ്?
നന്ദനാർ
4607. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്?
റഗ്‌ബി
4608. മലയാളത്തില്‍ അപസര്‍പ്പക നോവല്‍ എഴുതിയ ആദ്യ വനിത?
ഭദ്ര .എന്‍. മേനോന്‍ (സില്‍വര്‍ ജയിംസ്)
4609. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?
തേക്ക്
4610. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്?
എസ്.കെ പൊറ്റക്കാട്