Questions from പൊതുവിജ്ഞാനം

4571. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍‍‍ സ്വര്‍‍‍ണ്ണം നേടിയ ആദ്യ മലയാളി?

ടി.സി.യോഹന്നാന്‍

4572. സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്?

അണുസംയോജനത്തിന്റെ ഫലമായി

4573. സിലിക്കൺ കണ്ടു പിടിച്ചത്?

ബെർസെലിയസ്

4574. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

4575. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

4576. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം?

ടാൻസാനിയ

4577. ചുവന്ന രക്താണുവിന്‍റെ ആയുസ്?

120 ദിവസം

4578. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

4579. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?

ക്രയോ മീറ്റർ

4580. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?

1922

Visitor-3302

Register / Login