Back to Home
Showing 11301-11325 of 15554 results

11301. ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി?
അക്ബർ
11302. കീമോതെറാപ്പിയുടെ പിതാവ്?
പോൾ എർലിക്
11303. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ?
ഗലീലിയോ ഗലീലി
11304. ഹിജ്റാ വർഷം ആരംഭിക്കുന്നത്?
എ.ഡി.622 (മുഹമ്മദ് നബി മെക്കയിൽ നിന്നു മെദീനാ യിലേക്ക് പലായനം ചെയ്ത വർഷം)
11305. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻലാന്‍റ്
11306. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?
വൈകുണ്ഠസ്വാമികള്‍
11307. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം?
കണ്ണൂർ
11308. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?
നിഴൽ താങ്കൽ
11309. എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്?
സി.അച്ചുതമേനോൻ
11310. വേലുത്തമ്പി ദളവയുടെ ജന്മദേശം?
കൽക്കുളം - കന്യാകുമാരി ജില്ല
11311. മിഡിൽ ഈസ്റ്റ് എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
ലെബനോൺ
11312. ‘പ്രേമാമ്രുതം’ എന്ന കൃതിയുടെ രചയിതാവ്?
സി.വി.രാമൻപിള്ള
11313. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ എഷ്യൻ രാജ്യം?
ഈസ്റ്റ് തിമൂർ
11314. കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്?
കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്; തവന്നൂര്‍
11315. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?
ലക്ഷ്മി എന്‍ മേനോൻ
11316. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം?
പോപ്ലാർ
11317. രാജധർമ്മൻ എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ്?
ശ്രീകണ്ഠൻ
11318. രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്?
ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
11319. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍?
എ;കെ ഗോപാലന്‍
11320. കരിമഴ (Black rai‌n) പെയ്യുന്ന ഗ്രഹം?
ശനി
11321. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?
മുതല
11322. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?
അസ്ഥിമജ്ജയില്‍
11323. CIS (Commonwealth of Independent states ) ന്‍റെ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം?
അൽമ അട്ട പ്രഖ്യാപനം -( കസാഖിസ്ഥാൻ )
11324. മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം?
1895
11325. ലോകരാജ്യങ്ങൾ ആണവവ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം?
1969 ( പ്രാബല്യത്തിൽ വന്നത്: 1970)

Start Your Journey!