Questions from പൊതുവിജ്ഞാനം

441. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

442. സഹസ്രനാമം എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

443. ടൈഫോയിഡ് (ബാക്ടീരിയ)?

സാൽമോണല്ല ടൈഫി

444. സ്നേഹഗായകന്‍; ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

കുമാരനാശാന്‍.

445. ചാലക്കുടിപ്പുഴ പതിക്കുന്ന കായല്‍?

കൊടുങ്ങല്ലൂര്‍ കായല്‍

446. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

447. സാംബിയയുടെ നാണയം?

ക്വാച്ച

448. അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?

സോഡിയം പെറോക്‌സൈഡ്

449. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

450. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?

ഇരുമ്പ് - കാര്‍ബണ്‍

Visitor-3930

Register / Login