Questions from പൊതുവിജ്ഞാനം

4481. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

പെരുമ്പടവം ശ്രീധരൻ

4482. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ?

യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ)

4483. മലേറിയ പരത്തുന്ന കൊതുക്?

അനോഫിലിസ് പെൺകൊതുക്.

4484. കേരളത്തിലെ കോർപ്പറേഷനുകൾ?

6

4485. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ഏണസ്റ്റ് ഹെയ്ക്കൽ

4486. ആന്റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

4487. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?

ഹൈഡ്രജന്‍

4488. നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം?

1952

4489. ആപ്പിള്‍ (APPLE-Ariane Passenger Payload Experiment) വിക്ഷേപിച്ചത്?

1981 ജൂണ്‍ 19 (ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന്‍)

4490. യു.എന്നിന്‍റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

Visitor-3920

Register / Login