Questions from പൊതുവിജ്ഞാനം

4371. റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവല്‍?

ഒരു സങ്കീര്‍ത്തനം പോലെ

4372. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?

1802

4373. കേരളത്തിൽ സാക്ഷരതാ നിരക്ക്?

93.90%

4374. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം?

ചൈന

4375. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം?

1991

4376. വാമനത്വത്തിന് (Dwarfism) കാരണം ഏത് ഹോർമോണിന്‍റെ കുറവാണ്?

സൊമാറ്റോ ട്രോപിൻ

4377. പ്ലേഗ് പരത്തുന്നത്?

എലിച്ചെള്ള്

4378. മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്‍റെ പേര്?

വീരക്കല്ല് (നടുക്കല്ല്)

4379. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?

സുപ്രീം കോടതി

4380. ഫ്രഞ്ച് വിപ്ലവത്തെ പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച നോവൽ?

എ ടെയ്ൽ ഓഫ് ടു സിറ്റീസ്

Visitor-3001

Register / Login