Questions from പൊതുവിജ്ഞാനം

4231. BC 587ൽ ജറുസലേം അക്രമിച്ച് നശിപ്പിച്ച ബാബിലോണിയൻ രാജാവ്?

നെബൂ കദ്നേസർ

4232. ആൽപ്സിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രിയ

4233. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?

ലൈബീരിയ

4234. കേരളത്തില് സിറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

കുണ്ടറ

4235. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി?

കുമാരനാശാൻ

4236. ത്രീഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി?

യാങ്റ്റ്സി

4237. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലോഹം?

സ്വര്‍ണ്ണം

4238. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ?

ന്യൂഡൽഹി

4239. കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം?

12

4240. കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഗ്ലാഡിയോലസ്

Visitor-3341

Register / Login