Questions from പൊതുവിജ്ഞാനം

4121. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

4122. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ?

ഉദ്ദണ്ഡ ശാസ്ത്രികൾ

4123. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരം?

ലാപ്പസ്; ബൊളീവിയ

4124. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ബോസ് ഫോറസ് കടലിടുക്ക്

4125. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

4126. ദളിതര്‍ക്കുവേണ്ടി പൊയ്കയില്‍ യോഹന്നാന്‍ സ്ഥാപിച്ച സഭ?

പ്രത്യക്ഷരക്ഷാ ദൈവസഭ

4127. തിരുവഞ്ചിക്കുളം / അശ്മകം/മഹോദയപുരം/മുസിരിസിന്‍റെ പുതിയപേര്?

കൊടുങ്ങല്ലൂർ

4128. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

തിരുവനന്തപുരം- മുംബൈ

4129. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി?

മുകുളനം

4130. മലമ്പുഴ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

Visitor-3617

Register / Login