Questions from പൊതുവിജ്ഞാനം

3971. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1800 - 1805

3972. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?

പുതുച്ചേരി

3973. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

3974. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

3975. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?

സീറ്റേൻ നമ്പർ

3976. ദഹിക്കാത്ത ധാന്യകം?

സെല്ലുലോസ്

3977. ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

3978. ജപ്പാനിലെ കൊത്തുപ്പണി?

ഹാനിവ

3979. സിയാച്ചിൻ ഗ്ലേസ്യറിൽനിന്ന് ഉദ്ഭവിക്കുന്ന നദി?

നുബ്ര നദി

3980. തേയിലയിലെ ആസിഡ്?

ടാനിക് ആസിഡ്

Visitor-3105

Register / Login