Questions from പൊതുവിജ്ഞാനം

381. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?

കൊളംബോ

382. ഗാരോ; ഖാസി;ജെയിൻഷ്യ എന്നീ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

383. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?

4° C

384. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്?

ക്ലിസ്ത്തനീസ്

385. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

386. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി?

കബനി

387. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

388. 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്?

എഴുത്തച്ഛൻ പുരസ്കാരം

389. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?

വെർജിൻ ചക്രവർത്തി

390. മുഹമ്മദ് നബിയുടെ മാതാപിതാക്കൾ?

ആമിനയും അബ്ദുള്ളയും

Visitor-3782

Register / Login