Questions from പൊതുവിജ്ഞാനം

3881. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

3882. പൗരാണിക സങ്കല്പ്പങ്ങളിലെ " ബൃഹസ്പതി " എന്നറിയപ്പെടുന്ന ഗ്രഹം ?

വ്യാഴം (Jupiter)

3883. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന്‍ തമ്പരുരാന്‍?

കൊച്ചി

3884. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം?

32

3885. ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ?

എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ]

3886. തിരുവിതാംകൂര്‍ പ്രധാനമന്ത്രി; തിരുകൊച്ചി മുഖ്യമന്ത്രി; കേരളമുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തി?

പട്ടംതാണുപിള്ള

3887. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ?

സുൽത്താൻ കനാൽ

3888. ലോക പ്രമേഹ ദിനം?

നവംബർ 14

3889. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?

ജലവും ലവണവും

3890. സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

Visitor-3505

Register / Login