Questions from പൊതുവിജ്ഞാനം

3841. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?

Uniting for consensus

3842. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

3843. കോമൺവെൽത്തിന്‍റെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

3844. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

കയർ

3845. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ് സിനിമ?

ന്യൂസ്പേപ്പർ ബോയ്

3846. കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്?

ഗ്യാലക്സികൾ ( Galaxies)

3847. ലിതാർജ് - രാസനാമം?

ലെഡ് മോണോക് സൈഡ്

3848. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

3849. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

3850. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?

ആഗസ്റ്റ് 6; 2012

Visitor-3265

Register / Login