Questions from പൊതുവിജ്ഞാനം

3831. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്?

ചേരിക്കൽ

3832. കേരളത്തിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല?

പത്തനംതിട്ട

3833. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

3834. കേരളത്തിലെ ഭഗീരഥി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

3835. ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്?

ചെമ്പുക്കാവ് (തൃശ്ശൂര്‍)

3836. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്?

വിദ്യാപോഷിണി സഭ

3837. തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

3838. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

3839. കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?

ബി.രാമകൃഷ്ണറാവു

3840. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലന്‍

Visitor-3006

Register / Login