Questions from പൊതുവിജ്ഞാനം

3651. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

3652. ഋതുസംഹാരം രചിച്ചത്?

കാളിദാസൻ

3653. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

ശൈവപ്രകാശ സഭ

3654. ആഗോളതാപനത്തിന് കാരണമായ വാതകങ്ങൾ പുറത്ത് വിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവച്ച വർഷം?

1997 - ജപ്പാനിലെ ക്യോട്ടോയിൽ

3655. സൈനിക സഹായവ്യവസ്ഥ ആവിഷ്ക്കരിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

3656. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

3657. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്?

6

3658. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

3659. ആദ്യമായി പരമവീരചക്ര ലഭിച്ചത് ആർക്ക്?

മേജർ സോമനാഥ് ശർമ

3660. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

Visitor-3603

Register / Login