Questions from പൊതുവിജ്ഞാനം

3351. ശ്രീനാരായണ ഗുരുവിന്റെ 'ആത്മോപദേശ ശതകം' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

നടരാജഗുരു

3352. ‘ഫെഡറൽ പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബെൽജിയം

3353. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

3354. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്?

TC Mthew

3355. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്?

കുമാരനാശാൻ

3356. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?

ഇ.ജെ ബട്ട്ലർ

3357. സിംഹത്തിന്‍റെ ഒരു പ്രസവത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം?

3

3358. നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത്?

2004 നവംബര്‍ 14

3359. കേരളത്തിലെ ഹോളണ്ട്‌?

കുട്ടനാട്‌

3360. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

കൊച്ചി

Visitor-3995

Register / Login