Questions from പൊതുവിജ്ഞാനം

3341. സംഘകാല കൃതികളിൽ ഏറ്റവും പഴയത്?

തൊൽകാപ്പിയം

3342. കലോമൽ - രാസനാമം?

മെർക്കുറസ് ക്ലോറൈഡ്

3343. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?

1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)

3344. ലോകത്തിൽ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

3345. ലൂണാർകാസ്റ്റിക് - രാസനാമം?

സിൽവർ നൈട്രേറ്റ്

3346. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

3347. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?

എഥനോൾ

3348. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ടാര്‍ട്ടാറിക്ക് ആസിഡ്

3349. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ‍ത്?

സഹോദരന്‍ അയ്യപ്പന്‍

3350. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി?

മഞ്ചേശ്വരംപുഴ

Visitor-3502

Register / Login