Questions from പൊതുവിജ്ഞാനം

3171. ഹാഷി മോട്ടോ എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം?

തൈറോയിഡ് ഗ്രന്ധി

3172. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു?

കോൺസ്റ്റന്റയിൻ IV

3173. എ.ഐ.ടി.യു.സിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?

മുംബൈ

3174. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1882

3175. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല?

എറണാകുളം

3176. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

3177. സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?

ജോർജ്ജ് മെലീസ് ഷുവോൺ

3178. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

3179. ചിക്കൻ ഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

കൊൽക്കത്ത

3180. അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളക്?

പന്നിയൂര്‍ 1

Visitor-3180

Register / Login