Questions from പൊതുവിജ്ഞാനം

3161. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?

4

3162. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

3163. ലോകത്തിലാദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

ഡെൻമാർക്ക്

3164. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

3165. നോർവ്വേ യുടെ നാണയം?

ക്രോണെ

3166. ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?

അഞ്ജെലോ മെർക്കൽ

3167. ശ്രീനാരായണഗുരുവിന്‍റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

തലശ്ശേരി

3168. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്?

കഴ്സണ്‍ പ്രഭു

3169. 'ടൂർ എലോൺ ടൂർ ടൂഗദർ' ആരുടെ പുസ്തകം?

സോണിയ ഗാന്ധി

3170. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം?

പ്രിട്ടോറിയ

Visitor-3925

Register / Login