Questions from പൊതുവിജ്ഞാനം

3001. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

3002. മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍?

എസ്.കെ പൊറ്റക്കാട്

3003. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം?

ബ്രിട്ടൺ

3004. തിമിംഗലം യുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

3005. ‘കൂലിതന്നില്ലെങ്കില്‍ വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്?

വൈകുണ്ഠസ്വാമികള്‍

3006. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?

ആൽഫ്രഡ്‌ നോബൽ

3007. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?

ആഗ്ര

3008. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്?

തിരുവനന്തപുരം

3009. ‘വിക്ടർ ഹ്യൂഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജീർവാൽ ജീൽ

3010. ലോകത്തിലെ ആദ്യ റെയിൽവേ പാത?

സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ - 1825 -ഇംഗ്ലണ്ട്

Visitor-3875

Register / Login