Questions from പൊതുവിജ്ഞാനം

2981. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

നവി മുംബൈ (മഹാരാഷ്ട)

2982. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്?

ടൈറ്റാനിയം

2983. LCD യുടെ പൂർണരൂപം?

ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ

2984. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?

അയഡിൻ

2985. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?

തെങ്ങ്

2986. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍.

2987. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

വെള്ള

2988. കൈതച്ചക്ക ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

2989. കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?

കൊണാറക്ക് ക്ഷേത്രം ഒറീസ്സാ

2990. ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഇൻഡക്ടർ

Visitor-3983

Register / Login