Questions from പൊതുവിജ്ഞാനം

2951. ലോകത്തിലെ ഏക ജൂത രാഷ്ട്രം?

ഇസ്രായേൽ ( സ്ഥാപിതമായ വർഷം: 1948)

2952. അമേരിക്കൻ ദേശീയപതാകയിൽ എത്ര നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു?

-50

2953. ഭാരത് നിര്‍മ്മാണ്‍ പദ്ധതി തുടങ്ങിയത്?

മന്‍മോഹന് സിംഗ് (2009 ല്‍ നിര്‍ത്തലാക്കി)

2954. അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി?

Sയലിൻ

2955. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

അവകാശികള്‍(വിലാസിനി)

2956. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ....?

ആറ്റോമിക നമ്പർ

2957. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

റഷ്യ

2958. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?

2014 നവംബർ 23

2959. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത് ?

കേരളവർമ വലിയകോയി ത്തമ്പുരാൻ

2960. കേരളത്തിലെജില്ലകൾ?

14

Visitor-3447

Register / Login