Questions from പൊതുവിജ്ഞാനം

2921. സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?

ജോർജ്ജ് മെലീസ് ഷുവോൺ

2922. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ?

സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ

2923. തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി?

മയ്യഴിപ്പുഴ.

2924. റബറിന്‍റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്?

സൾഫർ

2925. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

ഇന്ത്യ

2926. ബ്രസീലിന്‍റെ നാണയം?

റിയാൽ

2927. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

റൂസ്സോ

2928. Who is the author of “Metamorphoses”?

Ovid

2929. ഏറ്റവും ആയുസ് കൂടിയ ജീവി?

ആമ (ശരാശരി ആയുസ് 150 വർഷം)

2930. നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ന്യൂറോളജി

Visitor-3013

Register / Login