Questions from പൊതുവിജ്ഞാനം

2901. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

സോഡിയം

2902. വന ദിനം?

മാർച്ച് 21

2903. വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൻ

2904. താവോയിസത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

താവോ- തെ- ചിങ്

2905. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള്‍?

ആറ്

2906. തുണി വ്യവസായവുമായി ബന്ധപ്പെട്ട Flying shuttle കണ്ടെത്തിയത്?

ജോൺ കെയ് - 1767

2907. നെടിയിരിപ്പ് സ്വരൂപം?

കോഴിക്കോട്

2908. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

2909. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ?

ശനി (Saturn)

2910. സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?

സിങ്ക്

Visitor-3586

Register / Login