Questions from പൊതുവിജ്ഞാനം

281. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

282. സാംബിയയുടെ നാണയം?

ക്വാച്ച

283. ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം?

പാരീസ്

284. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

285. ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എത്തോളജി

286. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്?

പോളിയോ വൈറസ്

287. പ്രൊഫ.ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി?

തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍

288. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ?

കേണൽ മൺറോ

289. ഡ്രൂക്ക് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഭൂട്ടാൻ

290. ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?

ആൾട്ടയർ 8800

Visitor-3659

Register / Login