Questions from പൊതുവിജ്ഞാനം

2841. മലപ്പുറത്തിന്‍റെ ഊട്ടി?

കൊടികുത്തിമല

2842. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?

ബീഹാർ

2843. സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ്?

ഗലീലിയോ

2844. ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം?

ഭൂട്ടാൻ

2845. സോഷ്യോളജിയുടെ പിതാവ്?

അഗസ്റ്റസ് കോം റ്റെ

2846. ജിൻ കണ്ടു പിടിച്ചത്?

വാൾട്ടർ എസ്. സട്ടൺ

2847. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർത്ത ബ്രിട്ടീഷ് കപ്പൽ?

പ്രിൻസ് ഓഫ് വെയിൽസ്

2848. പുളിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

2849. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

2850. സൈബർ സുരക്ഷാ ദിനം?

നവംബർ 30

Visitor-3157

Register / Login