Questions from പൊതുവിജ്ഞാനം

2811. നിലാവറിയുന്നു ആരുടെ കൃതിയാണ്?

സാറാ ജോസഫ്

2812. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്?

സാംഗ്വിവോറസ്

2813. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന?

എൻ.എസ്.എസ്

2814. കൺപോളകളില്ലാത്ത ജലജീവി?

മത്സ്യം

2815. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

2816. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ K

2817. ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

യാമോ (yamo)

2818. കോളറാ വാക്സിൻ കണ്ടുപിടിച്ചത്?

വാൾ ഡിമർ ഹാഫ്മാൻ

2819. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

2820. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?

സില്‍വര്‍ ബ്രോമൈഡ്

Visitor-3907

Register / Login