Questions from പൊതുവിജ്ഞാനം

2741. പൊന്നാനിയുടെ പഴയ പേര്?

തിണ്ടിസ്

2742. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാഖ?

കോസ്മോഗണി (Cosmogony)

2743. ഏറ്റവും ദൈർഷ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ (88 ദിവസം)

2744. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

2745. അമേരിക്കൻ പ്രസിഡൻറിന്‍റെ വാഷിങ്ടൺ ഡി.സി.യിലുള്ള ഔദ്യോഗിക വസതിയേത്?

വൈറ്റ് ഹൗസ്

2746. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത?

മേരി ഡിസൂസ

2747. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

2748. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട ജില്ല

2749. നെപ്പോളിയൻ ബോണപ്പാർട്ട് പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം?

വാട്ടർലൂ യുദ്ധം - 1825 ൽ

2750. അന്തരീക്ഷത്തിലെ ഏറ്റവും താപനില കൂടിയ മണ്ഡലം?

തെർമോസ്ഫിയർ

Visitor-3826

Register / Login