Questions from പൊതുവിജ്ഞാനം

2731. നല്ല ഭാഷയുടെ പിതാവ്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

2732. മനോരമയുടെ ആപ്തവാക്യം?

ധര്‍മ്മോസമത് കുലദൈവതം

2733. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത്?

ഫസൽ അലി ഗുപ്ത

2734. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

കോൺസ്റ്റാന്റിനോപ്പിൾ

2735. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ?

ട്രാൻസ് സൈബീരിയൻ റെയിൽവേ; റഷ്യ

2736. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?

1984

2737. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

2738. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ?

500

2739. മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?

Contingent Reserve Arrangement

2740. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്?

രാജശേഖരവർമ്മ

Visitor-3010

Register / Login