Questions from പൊതുവിജ്ഞാനം

2701. ബംഗാളിന്‍റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

ദാമോദാർ റിവർ

2702. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?

ഈജിപ്ത്

2703. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?

വെനീസ്.

2704. ഓക്സിജൻ അടങ്ങിയ രക്തം?

ശുദ്ധ രക്തം

2705. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

ഹോർത്തൂസ് മലബാറിക്കസ്

2706. ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?

ഓസ്‌‌ബോൺ - 1

2707. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

2708. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

2709. ദ്രവരൂപത്തിലുള്ള ലോഹം?

മെര്‍ക്കുറി

2710. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?

ചാലനം

Visitor-3590

Register / Login