Questions from പൊതുവിജ്ഞാനം

2661. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

അരുവിപ്പുറം ക്ഷേത്ര യോഗം

2662. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

2663. ‘വിപ്ളവത്തിന്‍റെ കവി’; ‘നവോത്ഥാനത്തിന്‍റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്?

തായാട്ട് ശങ്കരൻ

2664. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?

സ്വീഡൻ.

2665. ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

2666. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

സർദാർ കെ. എം. പണിക്കർ

2667. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?

കേരള കേസരി

2668. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

2669. വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം?

സിൽവികൾച്ചർ

2670. മലയാളത്തിലെ ആദ്യ നിഘണ്ടു?

ഡിക്ഷ്ണേറിയം മലബാറിക്കം(1746)

Visitor-3202

Register / Login