Questions from പൊതുവിജ്ഞാനം

2601. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 110

2602. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

മായൻ

2603. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

2604. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ?

സ്വര്‍ണ്ണം

2605. ഡയറക്ട് ടു ഹോം പദ്ധതി ആരംഭിച്ചത്?

2004 ഡിസംബര്‍ 16

2606. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര്?

എ.ബി വാജ്പേയി

2607. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്?

സുഗതകുമാരി

2608. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം?

ഇന്തൊനീഷ്യ (19)

2609. പ്രഷ്യൻ ബ്ലൂ - രാസനാമം?

ഫെറിക് ഫെറോ സയനൈഡ്

2610. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍

Visitor-3541

Register / Login