Back to Home
Showing 6401-6425 of 15554 results

6401. ഹോങ്കോങ്ങിന്‍റെ തലസ്ഥാനം?
വിക്ടോറിയ
6402. ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്?
ബുഷ് മെൻ
6403. പട്ടികവര്‍ഗ്ഗക്കാർ കുറവുള്ള ജില്ല?
ആലപ്പുഴ
6404. ചെന്തരുണിയുടെ ശാസ്ത്രീയ നാമം?
ഗ്ലൂസ്ട്രാ ട്രാവന്‍കൂറിക്ക
6405. ലോക തപാൽ ദിനമായി ആചരിക്കുന്നത്?
ഒക്ടോബർ 9
6406. മംഗൾയാനിനെ ഭ്രമണ പഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?
PSLV C - 25
6407. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
നെയ്യാറ്റിൻകര
6408. ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
വടക്കേ അമേരിക്ക
6409. പാലിന്‍ഡ്രോം സംഖൃ?
തിരിച്ചെഴുതിയാലും; മറിച്ചെഴുതിയാലും ഒരേ സംഖൃ..i.e; 525; 323;
6410. പണ്ഡിറ്റ് കെ.പി കറുപ്പന്‍റെ വീട്ടുപേര്?
സാഹിത്യകുടീരം
6411. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥ?
‘എന്‍റെ നാടുകടത്തല്‍’
6412. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?
കലശേഖര വർമ്മൻ
6413. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്?
കാത്സ്യം കാർബണേറ്റ്
6414. ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?
ശ്വേതരക്താണുക്കൾ ( Leucocytes or WPC )
6415. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?
ജവഹർലാൽ നെഹൃ
6416. സൊറാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത്?
പാഴ്സികൾ
6417. 'പാതിരാസൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്?
എസ്കെ.പൊറ്റക്കാട്
6418. ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ?
ഭാരതപ്പഴ
6419. കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
6420. ആദ്യമായി ജനാധിപത്യം നിലവിൽ വന്ന ഗ്രീസിലെ സ്ഥലം?
ഏഥൻസ്
6421. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?‌
ഹീലിയം
6422. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്?
ചട്ടമ്പിസ്വാമികള്‍.
6423. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ?
പി.ജി.എൻ. ഉണ്ണിത്താൻ
6424. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളായ വ്യാഴം;ശനി; യുറാനസ്;നെപ്റ്റ്യൂൺ; എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം?
വൊയേജർ
6425. ചട്ടമ്പിസ്വാമികളുടെ ഭവനം?
ഉള്ളൂർക്കോട് വിട്

Start Your Journey!