Questions from പൊതുവിജ്ഞാനം

2401. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

മീഥേന്‍

2402. ഏതു രാജാവിന്‍റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരു ന്നത്?

മാർത്താണ്ഡവർമ

2403. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?

ആലപ്പുഴ

2404. കോഴി വളർത്തൽകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം?

കാർപ്പൽ ടണൽ സിൻഡ്രോം

2405. പൂച്ച - ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

2406. സുസ്ഥിര ഊർജ്ജ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2014 – 2024

2407. വാനിലയുടെ ജന്മദേശം?

മെക്സിക്കോ

2408. മതനവീകരണത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

2409. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

2410. ബഹായി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

Visitor-3756

Register / Login