Questions from പൊതുവിജ്ഞാനം

2361. സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്?

അബ്സിസിക് ആസിഡ്

2362. അന്തർ ദേശിയ രക്തദാന ദിനം?

ജൂൺ 14

2363. സൂര്യന്റെ വ്യാസം?

14 ലക്ഷം കി.മീ

2364. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?

കഴ്സൺ പ്രഭു

2365. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അക്വാൻ കാഗൊ

2366. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?

നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

2367. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി?

പാരിസ് സന്ധി- 1919 ജനുവരി

2368. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1st April 1950

2369. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്?

സൂര്യൻ (പലായനപ്രവേഗം:618 Km/Sec)

2370. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

Visitor-3308

Register / Login