Questions from പൊതുവിജ്ഞാനം

2311. സ്വാസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

എംബാബേൻ;ലോബാംബ

2312. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

കോഴിക്കോട്

2313. നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ?

ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system)

2314. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

തോമസ് യങ്

2315. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?

ജെറന്റോളജി

2316. മുസിരിസ് തുറമുഖത്തിന്‍റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

1341

2317. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

2318. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്?

കോഴഞ്ചേരി (പത്തനംതിട്ട)

2319. അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം?

പെരിസ്കോപ്പ്

2320. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം?

കോട്ടയം (1989 ജൂണ്‍ 25)

Visitor-3217

Register / Login