Questions from പൊതുവിജ്ഞാനം

2281. ഏറ്റവും ആഴം കൂടിയ സമുദ്രം?

പസഫിക്

2282. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

യോഗനാദം

2283. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?

അർജന്റീനിയയിലെ റൊസാരിയോ

2284. സി.വി രാമൻ “രാമൻ ഇഫക്റ്റ്” കണ്ടെത്തിയ വർഷം?

1928 ഫെബ്രുവരി 28

2285. ജപ്പാന്‍റെ ദേശീയ വൃക്ഷം?

ചെറിബ്ലോസം

2286. ആരുടെയെല്ലാം സൈന്യങ്ങളാണ് ഒന്നാം തറൈൻയുദ്ധത്തിൽ ഏറ്റുമുട്ടിയത്?

പൃഥ്വിരാജ് ചൗഹാൻ; മുഹമ്മദ് ഗോറി

2287. തുറന്ന വാതിൽ നയം (Open door policy ) യുമായി വന്ന രാജ്യം?

അമേരിക്ക

2288. പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ്?

പെരിയാര്‍

2289. ജി -8ൽ അം​ഗ​മായ ഏക ഏ​ഷ്യൻ രാ​ജ്യം?

ജ​പ്പാൻ

2290. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ് ?

23 1/2°

Visitor-3474

Register / Login