Questions from പൊതുവിജ്ഞാനം

211. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്?

സേതുലക്ഷ്മിഭായി

212. ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം?

ഗിനിയ (അഫിക്ക)

213. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്?

ഉപനിഷത്തുകൾ

214. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?

ഗോതമ്പ്

215. ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ?

കാർട്ടോഗ്രാഫി

216. ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).

217. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

218. ദാരിദ്ര്യ നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1996

219. ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ?

മെക്സിക്കോ ഉൾക്കടൽ

220. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

152

Visitor-3637

Register / Login