Back to Home
Showing 5426-5450 of 15554 results

5426. വെളുത്ത സിംഹങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?
കൂർഗർ നാഷണൽ പാർക്ക് - സൗത്ത് ആഫ്രിക്ക
5427. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം?
പസഫിക് സമുദ്രം
5428. ഒരു ഗ്രാം കൊഴുപ്പിൽ (fat) നിന്ന് ലഭിക്കുന്ന ഊർജ്ജം?
9.3 കലോറി
5429. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം (Aphelion) ?
ജൂലൈ 4
5430. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?
ഗോവയില്‍
5431. ഫിലിപ്പൈൻസിന്‍റെ നാണയം?
പെസോ
5432. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
സുപ്രീം കോടതി
5433. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
ഏണസ്റ്റ് ഹെയ്ക്കൽ
5434. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്?
റൊണാൾഡ് റീഗൺ
5435. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം?
ശുക്രൻ (Venus)
5436. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?
വക്കം അബ്ദുൾ ഖാദർ മൗലവി
5437. ചെങ്കുളം ജലവൈദ്യുത പദ്ധതി നിലവില്‍ വന്നത്?
1954
5438. ‘മഴുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?
എൻ.ബാലാമണിയമ്മ
5439. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
5440. യു.എൻ. സിവിൽ പോലിസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി?
കിരൺ ബേദി
5441. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്?
പ്ലബിയൻസ്
5442. ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്?
ഫിഡൽ കാസ്ട്രോ
5443. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?
ഏഷ്യ
5444. ഗ്രീക്കിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹം?
ഭൂമി
5445. രാജാസാൻസി വിമാനത്താവളം എവിടെയാണ്?
അമ്രുതസർ
5446. ഹിരോഷിമ ദിനം?
ആഗസ്റ്റ് 6
5447. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി?
ബൽദേവ് സിങ്
5448. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
മെർക്കുറി
5449. പ്രസിദ്ധമായ കറുപ്പ് യുദ്ധം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
ചൈനയും ബ്രിട്ടണും
5450. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

Start Your Journey!