Questions from പൊതുവിജ്ഞാനം

2031. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോജോൺ മത്തായി

2032. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്?

ഉമ്മൻ ചാണ്ടി

2033. ടൈഫസ് പരത്തുന്നത്?

പേൻ; ചെള്ള്

2034. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

2035. ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

2036. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?

ജയ്നോദ്വീപ്

2037. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

500 സെക്കൻഡ്

2038. മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?

1/10 സെക്കന്റ്

2039. നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്?

അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂലമുള്ള ബാഹ്യ തള്ളലും

2040. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

Visitor-3234

Register / Login