Questions from പൊതുവിജ്ഞാനം

2021. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം?

ബോയർ യുദ്ധം

2022. ഇറാഖിലെ പ്രധാന നദികൾ?

യൂഫ്രട്ടീസ് & ടൈഗ്രീസ്

2023. സർ സി.പി.യുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ ?

പൊൻകുന്നും വർക്കി

2024. കക്കി ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

2025. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

2026. ഹരിതകം ഉള്ള ഒരു ജന്തു?

യൂഗ്ലീനാ

2027. വർണ്ണാന്ധത (Colour Blindness ) അറിയപ്പെടുന്ന പേര്?

ഡാൾട്ടനിസം

2028. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട ജില്ല

2029. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

2030. സാർവ്വത്രിക ദാദാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?

ഒ ഗ്രൂപ്പ്

Visitor-3336

Register / Login