Questions from പൊതുവിജ്ഞാനം

1911. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

1912. ഭരതനാട്യത്തിന്‍റെ ആദ്യ പേര്?

ദാസിയാട്ടം

1913. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

ജി. ശങ്കരകുറുപ്പ്

1914. തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉദയ്പൂർ

1915. സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ട്രോയ് ഔൺസ്

1916. "Mthemtics" എന്ന വാക്ക് രൂപപ്പെട്ടത്?

മാത്തമാറ്റ (ഗ്രീക്ക്)( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )

1917. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം?

മെഡിറ്ററേനിയൻ കടൽ

1918. നെപ്ട്യൂണിന്റെ പലായനപ്രവേഗം ?

23.5 കി.മീ / സെക്കന്‍റ്

1919. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

13

1920. മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

Visitor-3823

Register / Login