Questions from പൊതുവിജ്ഞാനം

181. കേരളത്തിന്‍റെ അക്ഷര നഗരം?

കോട്ടയം

182. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?

ഹൈക്കമ്മീഷണർ

183. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

184. ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്?

ടോളമി

185. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ?

ചന്ദ്രൻ

186. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

വിവേകോദയം

187. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ചൈന

188. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

22

189. ചുവപ്പ് കാവൽസേന രൂപികരിച്ചത്?

ലെനിൻ

190. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്?

91.60%

Visitor-3402

Register / Login