Questions from പൊതുവിജ്ഞാനം

1881. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

1882. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

1883. ലോക ചിരിദിനം?

ജനുവരി 10

1884. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

കോൺസ്റ്റന്‍റെയിൻ

1885. കിരാതാർജ്ജുനീയം രചിച്ചത്?

ഭാരവി

1886. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം?

കല്യാശ്ശേരി

1887. ക്യൂബയുടെ നാണയം?

ക്യൂബൻ പെസോ

1888. മുടിക്കും ത്വക്കിനും നിറം നൽകുന്നത്?

മെലാനിൻ

1889. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ

1890. അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്?

1788 ജൂൺ 21

Visitor-3327

Register / Login