Questions from പൊതുവിജ്ഞാനം

1821. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

1822. കേരളത്തിലെ വിസ്തൃതി കൂടിയവനം ഡിവിഷൻ?

റാന്നി

1823. കേരള വനംവകുപ്പിന്‍റെ മുഖപത്രം ?

അരണ്യം

1824. പാതിരാ സൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നോർവേ

1825. ആമാശായ രസത്തിന്‍റെ PH മൂല്യം?

1.6-18

1826. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജര്‍മ്മനി

1827. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?

മൈലോഗ്രാം

1828. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?

ജയ്നോദ്വീപ്

1829. ന്യൂട്രോൺ ബോംബിന്‍റെ പിതാവ്?

സാമുവൽ ടി കോഹൻ

1830. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

Visitor-3581

Register / Login