Questions from പൊതുവിജ്ഞാനം

1611. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

ഡോ.പൽപ്പു

1612. പാപത്തറ ആരുടെ കൃതിയാണ്?

സാറാ ജോസഫ്

1613. ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ക്ഷേത്രപ്രവേശന വിളംബരം

1614. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി?

നിക്കോളോകോണ്ടി

1615. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

1616. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍?

ജി.ശങ്കര കുറുപ്പ്

1617. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

1618. ടിപ്പുവിന്‍റെ പിതാവ്?

ഹൈദരലി

1619. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം?

UNDP - United Nations Development Programme

1620. സ്പീക്കർ സ്ഥാനം വഹിച്ചശേഷം രാഷട്രപതിയായത്?

നീലം സഞ്ഞ്ജീവറെഡ്ഡി

Visitor-3245

Register / Login